Friday, April 17, 2009

വിഷുവും konnayum

വിഷുക്കാലമാകാന്‍ വിതുമ്പുന്നു കൊന്ന, വിഷുക്കാഴ്ചയാകാന്‍-വിഷക്കാറ്റുമേയുന്നകാലത്തു പോലും വിമോഹാര്‍ദ്ര ചിത്തസ്മിതജ്യോത്സ്ന ദീപ്ത പ്രകാശപ്പരപ്പായി സ്വാത്മം വിതക്കാന്‍......