tag:blogger.com,1999:blog-2217456662823128003.post2898190999555842720..comments2023-03-28T05:37:41.890-07:00Comments on kavalamsasikumar: ചൂട്ടു കത്തിച്ച വെളിച്ചംkavalamsasikumar കാവാലം ശശികുമാര്‍http://www.blogger.com/profile/08285068287951225132noreply@blogger.comBlogger4125tag:blogger.com,1999:blog-2217456662823128003.post-37367158800707635382010-11-12T23:17:02.087-08:002010-11-12T23:17:02.087-08:00പണ്ട് ചൂട്ടു കറ്റയുടെ വെളിച്ചം മതിയായിരുന്നു നമ്മു...പണ്ട് ചൂട്ടു കറ്റയുടെ വെളിച്ചം മതിയായിരുന്നു നമ്മുടെ ഇടവഴികളെ മനസിലാക്കാന്‍.. ഇന്നിപ്പോള്‍ ആയിരം വാള്‍ട്ടിന്റെ വൈദ്യുതി വെളിച്ചം വീശിയടിച്ചാലും പുതിയ തലമുറക്ക് ഇടവഴികളെന്താണെന്ന് മനസിലാകുമെന്നോ..മനസിലാക്കുമെന്നോ യാതൊരു ഉറപ്പുമില്ല.. ഇനിയിപ്പോള്‍ ചൂട്ടു കറ്റ എന്താണെന്ന് കൂടി പറഞ്ഞു കൊടുക്കേണ്ടി വരും.. ഒപ്പം ഗ്രാമീണരുടെ സ്നേഹവും നിഷ്കളങ്കതയും ആത്മാര്‍ഥതയും... ഗ്രാമത്തിന്റെ വിശുദ്ധി നിറഞ്ഞ ഓര്‍മ്മകളിലെക്കാണ് ഈ ചൂട്ടു കറ്റ വെളിച്ചം പകര്‍ന്നത്.. നന്നായിരിക്കുന്നു ചേട്ടാ.. ഇനിയും എഴുതുക..

വേറൊന്ന്, എം ജി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന സമയം.. അതിരമ്പുഴ പള്ളിയില്‍ പെരുനാള് കൂടാന്‍ ഹോസ്റ്റലില്‍ നിന്നും ഒരു സംഘമായി കാല്‍നടയായാണ് പോകുന്നത്.. വൈകുനേരം തന്നെ ഉണങ്ങിയ ഓല പെറുക്കി കൂട്ടി കറ്റ കെട്ടി വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കും... (സ്കൂള്‍ ഓഫ് ലെറ്റേഴ്സ് സുഹൃത്തുക്കള്‍ ആയിരുന്നു അതിനെല്ലാം മുന്പില്..അവരോടൊപ്പമുള്ള നല്ല സൗഹൃദം, എനിക്ക് കിട്ടിയ ഭാഗ്യങ്ങളില്‍ ഒന്ന്) രാത്രി അതും കത്തിച്ചു, ''വടക്കത്തി പെണ്ണാളെ...'' നാടന്‍ പാട്ടും പാടി അങ്ങ് പോകും.. ആളുകള്‍ അത് കൌതുകത്തോടെ നോക്കി നില്ക്കുമ്പോള് വലിയൊരു ത്രില്‍ ആയിരുന്നു..shaanhttps://www.blogger.com/profile/11767429009757802013noreply@blogger.comtag:blogger.com,1999:blog-2217456662823128003.post-55496259329793134622010-11-12T03:55:12.329-08:002010-11-12T03:55:12.329-08:00കുറെ വര്‍ഷങ്ങള്‍ പുറകോട്ടു പോയി ഞാനും .....
ചൂട്ട്...കുറെ വര്‍ഷങ്ങള്‍ പുറകോട്ടു പോയി ഞാനും .....
ചൂട്ട് ഓര്‍മയില്‍ എവിടെയോ ഒളിഞ്ഞിരിക്കുകയായിരുന്നു
നമ്മുക്ക് നഷ്ട്ടമായി പോയവയില്‍ ഒന്ന് ...
നന്നായിരിക്കുന്നു ഈ എഴുത്ത്പ്രവാസം..ഷാജി രഘുവരന്https://www.blogger.com/profile/11350809855485448828noreply@blogger.comtag:blogger.com,1999:blog-2217456662823128003.post-39546980558441160142010-11-12T03:23:40.270-08:002010-11-12T03:23:40.270-08:00ഞാനും കുറച്ചു പുറകിലോട്ടു പോയി .. നാട്ടു വഴികളിലെ ...ഞാനും കുറച്ചു പുറകിലോട്ടു പോയി .. നാട്ടു വഴികളിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു ഇത് .. ഇപ്പോള്‍ എല്ലാം ലൈറ്റ് ഉള്ള മോബയ്ലുകള്ക്കും ടോര്ച്ചുകള്ക്കും വഴി മാറി ...Anonymoushttps://www.blogger.com/profile/06218846548047614832noreply@blogger.comtag:blogger.com,1999:blog-2217456662823128003.post-61786927776835712182010-11-12T02:48:44.999-08:002010-11-12T02:48:44.999-08:00ഓർമ്മകൾ...മരിയ്ക്കുമോ? ഓളങ്ങൾ....നിലയ്ക്കുമോ? ഓര്...ഓർമ്മകൾ...മരിയ്ക്കുമോ? ഓളങ്ങൾ....നിലയ്ക്കുമോ? ഓര്‍മകള്‍ക്കു തീപിടിക്കും പോലെ ചൂട്ടില്‍ തീ കത്തില്ല.....................jyothihttps://www.blogger.com/profile/07848201214466375887noreply@blogger.com